lpg price

National Desk 8 months ago
National

ജനങ്ങളെ എങ്ങനെ മണ്ടന്മാരാക്കാമെന്ന് മോദിയില്‍നിന്ന് പഠിക്കാം- എല്‍പിജി വില കുറച്ചതില്‍ കോണ്‍ഗ്രസ്‌

ലോക്‌സഭാ തെരഞ്ഞെടുപ്പും രാജസ്ഥാന്‍, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ എല്‍പിജിക്ക് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചത്.

More
More
National Desk 8 months ago
National

ഇന്ത്യയുടെ ജനപ്രീതി മോദിയെ ഭയപ്പെടുത്തുന്നു; ഇനി ഇന്ധനവില കുറയ്ക്കാനും അവര്‍ നിര്‍ബന്ധിതരാവും- തേജസ്വി യാദവ്‌

കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തെ കൊളളയടിക്കുന്ന മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇന്ത്യയുടെ ജനപ്രീതിയെ ഭയപ്പെടുന്നു. അതിനെ മറികടക്കാനാണ് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ നേരിയ കുറവ് വരുത്തിയത്. കാത്തിരുന്ന് കാണുക, ഇനി പെട്രോളിന്റെയും ഡീസലിന്റെയും സാധനങ്ങളുടെയും വില കുറയ്ക്കാന്‍ ഇന്ത്യ അവരെ നിര്‍ബന്ധിക്കും.

More
More
News Desk 3 years ago
Economy

പാചകവാതക വില വീണ്ടും കൂട്ടി; അടുക്കളയ്ക്ക് 'തീ' പിടിക്കും

ഫെബ്രുവരി 14 ന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്.

More
More
News Desk 3 years ago
National

9 മാസത്തിനിടെ പാചകവാതകത്തിന് 190 രൂപ കൂടി; അടിക്ക് മേൽ ഇരുട്ടടി തുടരുന്നു

സബ്‌സിഡി സിലിൻഡറിന്റെയും സബ്‌സിഡിരഹിത സിലിൻഡറിന്റെയും വില തുല്യമായെന്നും, സബ്‌സിഡിയുടെ ആവശ്യം ഇനിയില്ലെന്നുമായിരുന്നു വാദം.

More
More
National Desk 3 years ago
National

രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു; ഇരുട്ടടി തുടരുന്നു

വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.

More
More
News Desk 4 years ago
National

ഗാർഹിക പാചകവാതക വില കുത്തനെ കൂട്ടി

സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതലുള്ള വിലയെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം നൽകേണ്ടിവരും.

More
More

Popular Posts

International Desk 2 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 2 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 3 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 4 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 4 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 21 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More